Thursday 3 November 2011

ആരാമസന്ധ്യയില്‍ ...















ആരാമസന്ധ്യയില്‍ ...


വിലയ്ക്കുവാങ്ങിയ നിന്‍മെയ്യില്‍ മയങ്ങിഞാന്‍..
ഓര്‍ക്കുന്നു പ്രിയേ എന്‍ ക്ഷെണികഭൂതം ..
നീ ..കണ്ട എനിക്കുമപ്പുറം.
നീ കണ്ട എന്‍കിതപ്പിനുമപ്പുറം..
ഓര്‍ക്കുന്നു പ്രിയേ..എന്‍ ക്ഷെണികഭൂതം  
 
നിരവധി നാരികള്‍ നടമാടിയ എന്‍ -
ജീവിതക്കടലിനുമപ്പുറം..
നിന്മേനി പകരുന്ന ചൂടിന്നുമപ്പുറം..
ഓര്‍ക്കുന്നു പ്രിയേ..എന്‍ ശിഥിലഭൂതം.
 
ഈറന്‍ മഴച്ചാര്‍ത്തിലാകെ നനഞ്ഞനിന്‍- 
ചുരുള്‍ക്കൂന്തല്‍ മാടിയമുഖവുമായി.. 
എന്‍ മുന്നിലണഞ്ഞതും 
അതിലോലമാമീ നാണം നിന്നെപ്പൊതിഞ്ഞതും..
ഓര്‍ക്കുന്നു പ്രിയേ എന്‍ പ്രണയഭൂതം..
 






4 comments:

  1. അക്ഷര തെറ്റ് വളരെ ശ്രെദ്ധിക്കുക ...കഥയില്‍ അക്ഷരത്തെറ്റ് വലിയ കുഴപ്പം ഉണ്ടാക്കില്ല പക്ഷെ കവിതയില്‍ അക്ഷര തെറ്റ് വല്ലാത്ത പ്രശ്നം ആണ് .... കവിത നമ്മുടെ മേഖല അല്ലാത്തത് കോടന് അഭിപ്രായം പറയാന്‍ നോക്കുന്നില്ല ...കുറെ ഒക്കെ മനസ്സിലായി ....

    ReplyDelete
  2. കുറച്ചുകൂടി ശ്രദ്ധിക്കൂ.........

    ReplyDelete
  3. കവികള്‍ ആരേലും വന്നു അഭിപ്രായം പറഞ്ഞേ.... എനിക്ക് കവിത വല്ല്യ പിടിയില്ല... :)

    ReplyDelete
  4. ഭൂതം എന്ന പ്രയോഗം എനിക്ക് വല്ല്യ ഇഷ്ടായില്ല. വേറെ എന്തെങ്കിലും വാക്ക് ഉപയോഗിക്കാമായിരുന്നു. സാരമില്ല തുടക്കമല്ലേ.. നല്ല രചനകൾ പ്രതീക്ഷിക്കുന്നു. തീർച്ചയായും ഇനിയും വരും. ആശംസകൾ

    ReplyDelete